ഇന്ത്യയെ മൂന്നാംകിട രാജ്യമെന്ന് വിളിച്ചു!” വിദേശത്ത് വെച്ചുണ്ടായ ആ കയ്പേറിയ അനുഭവം വെളിപ്പെടുത്തി അമിതാഭ് ബച്ചൻ;

ലോകം ആരാധിക്കുന്ന ബിഗ് ബി എന്ന അമിതാഭ് ബച്ചന് പോലും വിദേശ മണ്ണിൽ വംശീയ അധിക്ഷേപവും അവഗണനയും നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് കേൾക്കുമ്പോൾ ആരാധകർക്ക് വിശ്വസിക്കാനായെന്നു വരില്ല. എന്നാൽ, വർഷങ്ങൾക്ക് മുമ്പ് ഒരു ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ പോയപ്പോൾ നേരിട്ട ആ കഠിനമായ അനുഭവം തന്റെ ബ്ലോഗിലൂടെ വൈകാരികമായി പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. വിമാനമിറങ്ങിയപ്പോൾ കണ്ടത് വൻ ജനസാഗരം; ഇമിഗ്രേഷൻ നടപടികൾ പോലും പൂർത്തിയാക്കാനാവാതെ പോലീസ് സുരക്ഷയിൽ ഹോട്ടലിലേക്ക്! താൻ എത്തുന്നതറിഞ്ഞ് വിമാനത്താവളത്തിൽ തിങ്ങിക്കൂടിയ ജനക്കൂട്ടത്തെ കണ്ട് പകച്ചുപോയ ഒരു … Continue reading ഇന്ത്യയെ മൂന്നാംകിട രാജ്യമെന്ന് വിളിച്ചു!” വിദേശത്ത് വെച്ചുണ്ടായ ആ കയ്പേറിയ അനുഭവം വെളിപ്പെടുത്തി അമിതാഭ് ബച്ചൻ;