മലയാളത്തിലെ സൂപ്പർ താരങ്ങളോടാണ്…പ്രതിഫലം വാങ്ങുന്നതിൽ ആമിർ ഖാനെ മാതൃകയാക്കിക്കൂടെ…ചിലപ്പോൾ ഇപ്പോൾ കിട്ടുന്നതിന്റെ ഇരട്ടി കിട്ടും

താരങ്ങളുടെ പ്രതിഫലത്തെ ചൊല്ലി മലയാള സിനിമയിൽ പ്രതിസന്ധി ഉടലെടുത്തിരിക്കെ ചർച്ചയാവുകയാണ് ബോളിവുഡ് താരം ആമിർ ഖാന്റെ പ്രതിഫല മോഡൽ. 20 വർഷമായി താൻ പ്രതിഫലം വാങ്ങാറില്ലെന്നും പകരം സിനിമയുടെ ലാഭത്തിന്റെ വിഹിതം സ്വീകരിക്കുകയാണ് പതിവെന്നും ആമിർ ഖാൻ അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താൻ അഭിനയിക്കുന്ന സിനിമകൾക്ക് 10-20 കോടി രൂപയാണ് ചെലവ് വരുന്നത്. ഈ പണം എന്തായാലും വിപണിയിൽ നിന്നും ലഭിക്കും. ഇതിൽ നിന്നും ലാഭമായി ലഭിക്കുന്ന പണത്തിൽ നിന്നും നിശ്ചിത വിഹിതമാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. സിനിമ … Continue reading മലയാളത്തിലെ സൂപ്പർ താരങ്ങളോടാണ്…പ്രതിഫലം വാങ്ങുന്നതിൽ ആമിർ ഖാനെ മാതൃകയാക്കിക്കൂടെ…ചിലപ്പോൾ ഇപ്പോൾ കിട്ടുന്നതിന്റെ ഇരട്ടി കിട്ടും