മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മന്ത്രിമാർക്കും ഒക്കെ ഒരു ഹെൽത്ത് ഇൻഷൂറൻസ് എടുത്താൽ പോരെ! 2021 ജൂലൈ 7 മുതൽ 2024 ഒക്‌ടോബർ 3 വരെ മെഡിക്കൽ റീ ഇംബേഴ്‌സ്‌മെന്റ് ഇനത്തിൽ കൈപ്പറ്റിയത് 1.73 കോടി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്ന് റിപ്പോർട്ടുകൾക്കിടെ മന്ത്രിമാരുടെ ചികിത്സാ ചെലവിന്റെ കണക്കുകൾ പുറത്ത്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും സ്വന്തമായും കുടുംബാംഗങ്ങളുടെയും ചികിത്സാ ചെലവ് ഇനത്തിൽ കൈപ്പറ്റിയത് 1.73 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. 2021 ജൂലൈ 7 മുതൽ 2024 ഒക്‌ടോബർ 3 വരെ മെഡിക്കൽ റീ ഇംബേഴ്‌സ്‌മെന്റ് ഇനത്തിൽ കൈപ്പറ്റിയ തുകയുടെ കണക്കുകളാണ് പൊതുഭരണ വകുപ്പ് (അക്കൗണ്ട്‌സ്) വിഭാഗം പുറത്തുവിട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി കൈപ്പറ്റിയത് 77,74,356 രൂപയാണ് വിദേശത്തു പോയി ചികിത്സിച്ചതടക്കമുള്ള തുകയാണ് … Continue reading മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മന്ത്രിമാർക്കും ഒക്കെ ഒരു ഹെൽത്ത് ഇൻഷൂറൻസ് എടുത്താൽ പോരെ! 2021 ജൂലൈ 7 മുതൽ 2024 ഒക്‌ടോബർ 3 വരെ മെഡിക്കൽ റീ ഇംബേഴ്‌സ്‌മെന്റ് ഇനത്തിൽ കൈപ്പറ്റിയത് 1.73 കോടി