ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾ; കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങൾ

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങൾ നടക്കും. സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മറ്റി യോഗവും ഫിലിം ചേംബറിൻറെ യോഗവുമാണ് ഇന്ന് കൊച്ചിയിൽ നടക്കുന്നത്. നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോ​ഗിച്ച ശേഷം അപമര്യാദയായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഇരു യോ​ഗത്തിലും ചർച്ചയാകും. സൂത്രവാക്യം സിനിമയിലെ നാല് ഇന്റേണൽ കമ്മറ്റി അംഗങ്ങളാണ് യോഗം ചേരുന്നത്. വിൻസിയുടെ ആരോപണത്തിൽ ഇൻറേണൽ കമ്മിറ്റി എന്ത് നിലപാട് എടുക്കുന്നോ അത് … Continue reading ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾ; കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങൾ