കണ്ണൂർ: കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി സ്വന്തംപേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി എംആർ അജിത്കുമാർ. പൂരം കലക്കൽ ഉൾപ്പെടെയുള്ള വിവാദങ്ങൾക്കിടെയാണ് ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തി വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി.Amid controversies ADGP MR Ajithkumar ate offerings at temples in Kannur പുലർച്ചെ അഞ്ചോടെയാണ് അജിത് കുമാർ കണ്ണൂർ മാടായിക്കാവിലെത്തിയത്. വഴിപാടിന് ശേഷം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ അദ്ദേഹം പട്ടും താലി, നെയ്‌വിളക്ക്, പുഷ്പാഞ്ജലി എന്നീ … Continue reading ശത്രുസംഹാര പൂജ,പട്ടും താലി, നെയ്‌വിളക്ക്, പുഷ്പാഞ്ജലി, ജലധാര, ക്ഷീരധാര, ആൾരൂപം, നെയ്‌വിളക്ക്, പുഷ്പാഞ്ജലി… വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിൽ എഡിജിപി എംആർ അജിത്കുമാർ കഴിച്ച വഴിപാടുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed