ട്രെയിൻ യാത്രയെക്കുറിച്ച് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് അമിക്കസ് ക്യൂറി തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ യാത്രകളിൽ നടക്കുന്ന ശല്യങ്ങളും സുരക്ഷാ വീഴ്ചകളും സംബന്ധിച്ച് ഹൈക്കോടതി അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ട് ഗൗരവതരമായ കണ്ടെത്തലുകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ട്രെയിനുകളിലെ സ്ഥിരം ശല്യക്കാർക്ക് കച്ചവടക്കാരുടെയും യാചകരുടെയും സഹായം ലഭിക്കാമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യാത്രക്കാരുടെ വിവരങ്ങൾ ഇവർ കൈമാറുന്നുണ്ടാകാം എന്നതും റിപ്പോർട്ടിൽ പറയുന്നു. വനിതാ കംപാർട്ട്മെന്റും ജനറൽ കംപാർട്ട്മെന്റും തമ്മിൽ എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സൗകര്യമൊരുക്കണമെന്നും അടിയന്തര സഹായ സേവനങ്ങൾ ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ … Continue reading ട്രെയിനിലെ സ്ഥിരം ശല്യക്കാരായവർക്ക് കച്ചവടക്കാരും യാചകരും യാത്രികരുടെ വിവരങ്ങൾ കൈമാറുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് അമിക്കസ് ക്യൂറി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed