ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കൻ ജീവശാസ്ത്രജ്ഞരായ വിക്ടർ ആർ ആംബ്രോസിനും ഗാരി ബ്രൂസ് റൂവ്കുനിനുമാണു ഈ വർഷത്തെ പുരസ്‌കാരം. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനാണ് അംഗീകാരം തേടിയെത്തിയത്. American biologists Victor R. Ambrose and Gary Bruce Ruvkun win Nobel Prize in Medicine മസാച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിൽ മോളിക്യുലർ ബയോളജിസ്റ്റാണ് ഗാരി റൂവ്കുൻ. ബോസ്റ്റണിലെ ഹാർവാർഡ് മെഡിക്കൽ സ്‌കൂളിൽ ജനിതകശാസ്ത്ര പ്രൊഫസറുമാണ്. മസാച്യുസെറ്റ്‌സിലെ വോർസെസ്റ്ററിലെ യൂനിവേഴ്‌സിറ്റി ഓഫ് മസാച്യുസെറ്റ്‌സ് മെഡിക്കൽ … Continue reading മൈക്രോ ആർഎൻഎയുടെ കണ്ടുപിടുത്തം; അമേരിക്കൻ ജീവശാസ്ത്രജ്ഞരായ വിക്ടർ ആർ ആംബ്രോസിനും ഗാരി ബ്രൂസ് റൂവ്കുനിനും വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed