അമീബിക് മസ്തിഷ്‌ക ജ്വരം: രോഗ നിർണയത്തിൽ സുപ്രധാന ചുവടുവെപ്പുമായി ആരോഗ്യ വകുപ്പ്; ആദ്യത്തെ അമീബയുടെ രോഗസ്ഥിരീകരണം നടത്തി

അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാർ ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നേരത്തെ പി.ജി.ഐ ചണ്ഡിഗഢിലായിരുന്നു അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് തന്നെ രോഗ സ്ഥിരീകരണം സാധ്യമായതോടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഏറെ സഹായകരമാകും. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പ്രതിരോധത്തിനായി സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ മനുഷ്യരിൽ മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന അഞ്ച് തരം അമീബകളെ (Naegleria fowleri, Acanthamoeba … Continue reading അമീബിക് മസ്തിഷ്‌ക ജ്വരം: രോഗ നിർണയത്തിൽ സുപ്രധാന ചുവടുവെപ്പുമായി ആരോഗ്യ വകുപ്പ്; ആദ്യത്തെ അമീബയുടെ രോഗസ്ഥിരീകരണം നടത്തി