മലയാളികൾ ലജ്ജിച്ച് തലതാഴ്ത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം തടവും 1,08000 രൂപ പിഴയും
പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 1,08000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കായംകുളം സ്വദേശി നൗഫിലിനെയാണ് പത്തനംതിട്ട കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ആറു വകുപ്പുകളിലായാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഏറെ സങ്കീർണമായ അന്വേഷണമാണ് കൊവിഡ് കാലത്ത് നടന്നതെന്നും സമയ ബന്ധിതമായി കുറ്റപത്രം നൽകിയെന്നും പത്തനംതിട്ട അഡീഷണൽ എസ്‍പി ആർ ബിനു മാധ്യമങ്ങളോട് പറഞ്ഞു. പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കായംകുളം സ്വദേശി നൗഫലിനെയാണ് കോടതി കുറ്റക്കാരനെന്ന് … Continue reading മലയാളികൾ ലജ്ജിച്ച് തലതാഴ്ത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം തടവും 1,08000 രൂപ പിഴയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed