അമ്പലപ്പുഴയിൽ കടുത്ത മത്സരം; സിപിഎമ്മിന് ആശങ്ക, യുഡിഎഫ് വിജയം ഉറപ്പെന്ന് അവകാശം

അമ്പലപ്പുഴയിൽ കടുത്ത മത്സരം; സിപിഎമ്മിന് ആശങ്ക, യുഡിഎഫ് വിജയം ഉറപ്പെന്ന് അവകാശം ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ കടുത്ത മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ സിപിഎമ്മിൽ ആശങ്ക ഉയരുന്നതായി റിപ്പോർട്ട്. ബൂത്തുതല അവലോകനത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി സുധാകരനെതിരെ വിജയം എളുപ്പമാകില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ബി ജെ പി വോട്ടുകളുടെ ദിശയാണ് ഫലം നിർണയിക്കുകയെന്നുമാണ് സിപിഎം കണക്കുകൂട്ടൽ. ജയിച്ചാലും തോറ്റാലും ഭൂരിപക്ഷം 2000 വോട്ടിനുള്ളിലായിരിക്കുമെന്നാണ് വിലയിരുത്തൽ. മണ്ഡലത്തിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് അനുകൂലമായി മാറിയെന്ന ആരോപണവും … Continue reading അമ്പലപ്പുഴയിൽ കടുത്ത മത്സരം; സിപിഎമ്മിന് ആശങ്ക, യുഡിഎഫ് വിജയം ഉറപ്പെന്ന് അവകാശം