പന്തളം കൊട്ടാരം കുടുംബാംഗം അംബ തമ്പുരാട്ടി അന്തരിച്ചു

പന്തളം: പന്തളം കൊട്ടാരത്തിലെ കുടുംബാംഗം കൈപ്പുഴ ലക്ഷ്മിവിലാസം കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടി അന്തരിച്ചു. 87 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച 11.30ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. പരേതരായ പൂയം നാൾ മംഗലത്തമ്പുരാട്ടിയുടെയും കുമ്മനം കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും മകളാണ് അംബ തമ്പുരാട്ടി. കുന്നംകുളം ചിറളയം കൊട്ടാരത്തിൽ പരേതനായ മുരളീധര രാജയാണ് ഭർത്താവ്. മക്കൾ : രാജേഷ് വർമ (റിട്ട. ഉദ്യോഗസ്ഥൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), രമേഷ് വർമ (ജോയിന്റ് സെക്രട്ടറി, പന്തളം … Continue reading പന്തളം കൊട്ടാരം കുടുംബാംഗം അംബ തമ്പുരാട്ടി അന്തരിച്ചു