ശ്രീപദ്മനാഭസ്വാമി ക്ഷേത്രം മതിലകം ഓഫീസിലേക്ക് വ്യാഴാഴ്ച രാവിലെ പറന്നെത്തിയ ഒരു മൈനയെക്കണ്ട ആളുകൾ അല്പമൊന്ന് ശ്രദ്ധിച്ചു. Amazed to see that this bird jumped out to save its fellow creature ചിലച്ചുകൊണ്ട് മൈന എത്തിയതിന്റെ കാരണം തിരഞ്ഞിറങ്ങിയവർ തിരിച്ചറിഞ്ഞു, മൈന ചിലച്ചത് സഹജീവിയുടെ രക്ഷയ്ക്കായി. അസ്വാഭാവികമായ പക്ഷിയുടെ കരച്ചിൽ കേട്ട് അതിനെ ജീവനക്കാർ പിന്തുടർന്നു. നിർത്താതെ ചിലച്ച് ജീവനക്കാരുടെ ശ്രദ്ധ ആകർഷിച്ച മൈന പുറത്തേക്കു പറന്നപ്പോൾ ക്ഷേത്ര ജീവനക്കാർ പിന്നാലെ പോകുകയായിരുന്നു. മൈന … Continue reading കാര്യം മൈനയാണ്… എന്നാൽ സഹജീവിയെ രക്ഷിക്കാനായി ഈ പക്ഷി കാട്ടിക്കൂട്ടിയതു കണ്ട് അത്ഭുതപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം അധികൃതർ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed