ആൽവിന്റെ മരണം; ആഡംബരക്കാറിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്തി

അന്വേഷണ റിപ്പോര്‍ട്ടും രേഖകളും അടുത്ത ദിവസം പൊലീസ് കോടതിയില്‍ ഹാജരാക്കും കോഴിക്കോട്: പരസ്യ വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിനെ ഇടിച്ച ആഡംബരക്കാരിന്റെ യഥാര്‍ഥ ഉടമയെ പൊലീസ് കണ്ടെത്തി. കോഴിക്കോട് കടലുണ്ടി സ്വദേശി എ കെ നൗഫലിന്റെ ഉടമസ്ഥതയിലാണ് കാര്‍ എന്നാണ് പോലീസിന്റെ കണ്ടെത്തൽ. നിയമവിരുദ്ധമായി വാഹനം എത്തിച്ച് സംസ്ഥാനത്ത് ഉപയോഗിച്ചതിനാല്‍ നൗഫല്‍ കേസിലെ മൂന്നാം പ്രതിയാകുമെന്ന് പൊലീസ് അറിയിച്ചു.(Alvin’s death case; real owner of the luxury car was found) അന്വേഷണ റിപ്പോര്‍ട്ടും രേഖകളും അടുത്ത … Continue reading ആൽവിന്റെ മരണം; ആഡംബരക്കാറിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്തി