സ്കൂളിലെ ലാബിൽ രാസ വാതകം

സ്കൂളിലെ ലാബിൽ രാസ വാതകം ആലുവ: എറണാകുളത്ത് സ്കൂളിലെ ലാബിൽ രാസ വാതകം ശ്വസിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. ഇന്ന് രാവിലെയായിരുന്നു സംഭവം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലെ കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കെമിസ്ട്രി ലാബിൽ എക്സ്പിരിമെന്റ് ചെയ്യുന്ന വേളയിലാണ് രാസ വാതകം ശ്വസിച്ചത്. തുടർന്ന് നാല് കുട്ടികളും അധ്യാപികയും കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളുടെയും അധ്യാപികയുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന വിവരം. എക്സ്പിരിമെന്റ് ചെയ്യുന്നതിനിടയിലാണ് കുട്ടികൾ രാസ വാതകം ശ്വസിച്ചത്. അതിനിടെ … Continue reading സ്കൂളിലെ ലാബിൽ രാസ വാതകം