‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കും അല്ലേടാ..’; അസഫാക് ആലത്തെ പഞ്ഞിക്കിട്ട് സഹതടവുകാരൻ

‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കും അല്ലേടാ..’; അസഫാക് ആലത്തെ പഞ്ഞിക്കിട്ട് സഹതടവുകാരൻ തൃശൂര്‍: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിന് ജയിൽ വെച്ച് സഹതടവുകാരന്റെ മർദനമേറ്റു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഞായറാഴ്ചയായിരുന്നു ആക്രമണം നടന്നത്. വരാന്തയിലൂടെ നടന്നുപോകുന്ന സമയത്ത് സഹതടവുകാരനായ കോട്ടയം സ്വദേശി രഹിലാല്‍ ആണ് മർദിച്ചത്. ‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കും അല്ലേടാ… ‘ എന്നു ചോദിച്ചായിരുന്നു മർദ്ദനം. ജയിലിലെ ഡി ബ്ലോക്കിലായിരുന്നു ഇരു പ്രതികളെയും പാര്‍പ്പിച്ചിരുന്നത്. സ്പൂണ്‍ കൊണ്ട് അസഫാകിന്റെ തലയിലും … Continue reading ‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കും അല്ലേടാ..’; അസഫാക് ആലത്തെ പഞ്ഞിക്കിട്ട് സഹതടവുകാരൻ