കൊല്ലം അലുവ അതുൽ വധക്കേസ്: ബ്ലാക്ക് വിഷ്ണുവും സംഘവും പ്രതികൾ; പൊലീസിന് വീഴ്ചയെന്ന് ആക്ഷേപം

കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുൽ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. നാടിനെ നടുക്കിയ ഈ കൊലപാതകത്തിൽ മൂന്ന് പ്രമുഖ ഗുണ്ടകൾക്കെതിരെ പൊലീസ് കേസെടുത്തു. ബ്ലാക്ക് വിഷ്ണു, മണ്ണെണ്ണ നൗഫൽ, ഹുസൈൻ എന്നിവരെയാണ് പ്രധാന പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് പുറമെ കണ്ടാലറിയാവുന്ന രണ്ട് പേർ കൂടി പ്രതിപ്പട്ടികയിലുണ്ട്. പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെ മിന്നൽ ആക്രമണം; വടിവാളും വെട്ടുകത്തിയുമായി പാഞ്ഞടുത്ത് കൊലയാളി സംഘം കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട ശേഷം തിരിച്ചെത്തിയ അതുൽ, കോടതി നിർദ്ദേശപ്രകാരം … Continue reading കൊല്ലം അലുവ അതുൽ വധക്കേസ്: ബ്ലാക്ക് വിഷ്ണുവും സംഘവും പ്രതികൾ; പൊലീസിന് വീഴ്ചയെന്ന് ആക്ഷേപം