ഗുണ്ടാ നേതാവ് ‘അലുവ അതുൽ’ വധം; എല്ലാ പ്രതികളും പിടിയിൽ

ഗുണ്ടാ നേതാവ് ‘അലുവ അതുൽ’ വധം; എല്ലാ പ്രതികളും പിടിയിൽ കൊല്ലം: കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് Aluva Athulനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളെയും പൊലീസ് പിടികൂടി. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത നാലുപേരെയാണ് മുണ്ടക്കയത്തിന് സമീപത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ ആകെ എട്ട് പ്രതികളും പൊലീസ് കസ്റ്റഡിയിലായതായി Kerala Police അറിയിച്ചു. കോട്ടയം പൊലീസ് പിടികൂടിയ പ്രതികളെ പിന്നീട് കൊല്ലം പൊലീസിന് കൈമാറി. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം ഇപ്പോൾ മാത്രമാണ് ആരംഭിച്ചിരിക്കുന്നതെന്ന് … Continue reading ഗുണ്ടാ നേതാവ് ‘അലുവ അതുൽ’ വധം; എല്ലാ പ്രതികളും പിടിയിൽ