സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി: ഗുണ്ടാപ്പകയെ തുടർന്ന് കൊലക്കേസ് പ്രതിയായ അലുവ അതുൽ കരുനാഗപ്പള്ളിയിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്. ഹരിയാന രജിസ്‌ട്രേഷനുള്ള കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. മാരകമായി വെട്ടേറ്റ അതുലിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ ക്ഷേത്രത്തിൽ നിന്ന് കരുനാഗപ്പള്ളി പൊലീസും DANSAF സംഘവും ചേർന്ന് സാഹസികമായി പിടികൂടിയ പ്രതിയായിരുന്നു … Continue reading സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു