കനൽ ഇനിയും കെട്ടടങ്ങിയിട്ടില്ല; തീപ്പൊരി ബൗളിം​ഗുമായി ശ്രീശാന്ത്; ആദ്യ ഓവർ തന്നെ മെയ്ഡൻ; നിന്നു വിറച്ച് നമാൻ ഓജ; ബുംറയെക്കാൾ കേമനെന്ന് സോഷ്യൽ മീഡിയ; വീഡിയോ കാണാം

ജമ്മു: ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെല്ലാം വരുന്നതിനു മുമ്പ് തീപാറുന്ന ബൗളിങിലൂടെ എതിർ ബാറ്റിങ് നിരയെ വിറപ്പിപ്പിച്ചിരുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളറാണ് ശ്രീശാന്ത്. കഴിവിന്റെ പരമാവധി മുതലെടുക്കാൻ സാധിക്കാതെ പോയ അണ്ടർറേറ്റഡ് ബൗളറാണ് അദ്ദേഹം. കൂടുതൽ അവസരങ്ങൾ നൽകിയിരുന്നെങ്കിൽ ശ്രീശാന്ത് ഇനിയും നേട്ടങ്ങൾ കൊയ്‌തേനെ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു കഴിഞ്ഞെങ്കിലും തന്റെ ബൗളിങിലെ പഴയ തീപ്പൊരി ഇപ്പോഴും ബാക്കിയുണ്ടെന്നു കാണിച്ചു തന്നിരിക്കുകയാണ് ഇന്ത്യയുടെ മലയാളി ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത്. വിരമിച്ച … Continue reading കനൽ ഇനിയും കെട്ടടങ്ങിയിട്ടില്ല; തീപ്പൊരി ബൗളിം​ഗുമായി ശ്രീശാന്ത്; ആദ്യ ഓവർ തന്നെ മെയ്ഡൻ; നിന്നു വിറച്ച് നമാൻ ഓജ; ബുംറയെക്കാൾ കേമനെന്ന് സോഷ്യൽ മീഡിയ; വീഡിയോ കാണാം