തിരുവനന്തപുരം: പുറമേ ശാന്തമെങ്കിലും സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പുകയുന്നത് വലിയ അഗ്നിപര്‍വ്വതമാണെന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നു. ഇടവേളക്കുശേഷം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ ലക്ഷ്യമിട്ട് കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ സജീവമാകുകയാണ്. തദ്ദേശ, നിയമസഭ വോട്ടിലേക്ക് കോൺഗ്രസിനെ നയിക്കാൻ പുതിയ നേതൃത്വം വേണമെന്നാണ് കെ. സുധാകരന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടി പാർട്ടിയിൽ ഒരു വിഭാഗം ആവശ്യം ഉന്നയിക്കുന്നത്. കെ. സുധാകരൻ മാറണമെന്ന ആവശ്യം ആരും പരസ്യമായി ഉന്നയിച്ചിട്ടില്ലെങ്കിലും നേതാക്കൾക്കിടയിൽ പുതിയ കെ.പി.സി.സി പ്രസിഡന്റിനെക്കുറിച്ചുള്ള ചർച്ച സജീവമാണ്. പാലക്കാട് വിജയത്തിന് പിന്നാലെ, പാർട്ടിയിൽ പുനഃസംഘടനയുണ്ടാകുമെന്ന് … Continue reading പുറമെ ശാന്തമാണെങ്കിലും അകം വേവുന്നുണ്ട്; കോണ്‍ഗ്രസില്‍ പുകയുന്നത് വലിയ അഗ്നിപര്‍വ്വതം; കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ ലക്ഷ്യമിട്ട് കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed