മാറിമാറി വരുന്ന തണുപ്പും പൊള്ളുന്ന വെയിലും: ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ചർമത്തിന് പണി കിട്ടും….

അന്തരീക്ഷത്തിൽ തണുപ്പും പൊള്ളുന്ന വെയിലും വന്നതോടെ പലർക്കും തൊലിപ്പുറത്തെ പ്രശ്‌നങ്ങൾ കണ്ടുതുടങ്ങി. ചർമത്തിൽ വരൾച്ച , മൂക്ക് , കൈകാലുകളുടെ ഉൾഭാഗം വിണ്ടു കീറൽ, ചുണ്ട് വരണ്ട് പൊട്ടൽ, ചൊറിച്ചിൽ എന്നീ പ്രശ്‌നങ്ങളാണ് പ്രധാനമായും ഉള്ളത്. Alternating cold and scorching heat: Things to be aware of സോറിയാസിസ്, എക്‌സിമ പോലുള്ള ചർമ പ്രശ്‌നങ്ങൾ ഉള്ളവരിൽ തണുപ്പുകാലം അത് തീവ്രമാക്കുകയും ചെയ്യും. പഴകിയ പ്രമേഹവും ചർമത്തെ ബാധിക്കും. ചർമത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ … Continue reading മാറിമാറി വരുന്ന തണുപ്പും പൊള്ളുന്ന വെയിലും: ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ചർമത്തിന് പണി കിട്ടും….