വാഷിംഗ്ടൺ: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആരാകും എന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. ഫ്ലോറിഡ, ജോർജിയ, ഇല്ലിനോയ്, മിഷിഗൻ, സൗത്ത് കാരലൈന, പെൻസിൽവേനിയ തുടങ്ങി 25 സംസ്ഥാനങ്ങളിൽ പോളിംഗ് നടന്നു.Kamala Harris and Donald Trump ആദ്യഫല സൂചനകൾ ബുധനാഴ്ച രാവിലെ അഞ്ചരയോടെ പുറത്തുവരും. നിർണായക സംസ്ഥാനങ്ങളായ ജോർജിയ, നോർത്ത് കാരലൈന എന്നിവിടങ്ങളിൽ വോട്ടർമാരുടെ നീണ്ട ക്യൂവാണുള്ളത്. മാസങ്ങൾ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് യുഎസ് ജനത വിധിയെഴുതുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി … Continue reading അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആരാകും? അഭിപ്രായ സർവേകളിൽ കമല ഹാരിസും ഡോണള്‍ഡ് ട്രംപും ഒപ്പത്തിനൊപ്പം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed