പെരുമഴയിൽ കുതിച്ചുയര്‍ന്ന് പച്ചക്കറി വില

പെരുമഴയിൽ കുതിച്ചുയര്‍ന്ന് പച്ചക്കറി വില കാഞ്ഞങ്ങാട്: സംസ്ഥാനത്ത് മഴയ്ക്കൊപ്പം പച്ചക്കറി വിപണിയിലും വൻ കുതിച്ചു കയറ്റം. കാസർഗോഡ് ഒരുമാസം മുന്‍പ് കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന വെള്ളരിക്ക് വില 45-ലെത്തി. ഒറ്റയടിക്ക് അഞ്ച് രൂപയാണ് കഴിഞ്ഞ ദിവസം കൂടിയത്. 25 രൂപയുണ്ടായിരുന്ന കക്കിരി വില 50 ൽ ആണ് നിൽക്കുന്നത്. 18 രൂപവരെ വില താഴോട്ടുപോയിരുന്ന തക്കാളിയുടെ വില 35-ലേക്ക് കുതിച്ചു. കഴിഞ്ഞ ദിവസം വരെ 20 രൂപയായിരുന്നു തക്കാളി വില. ചേനവില 80-ല്‍ തുടരുമ്പോൾ ഒരു കിലോ … Continue reading പെരുമഴയിൽ കുതിച്ചുയര്‍ന്ന് പച്ചക്കറി വില