എളുപ്പല്ലാട്ടാ… കിട്ട്യോരൊക്കെ നല്ല പണിയെടുത്തിട്ടുണ്ട്; ശരിക്കും ക്ഷ,ണ്ണ,ക്ക,ഗ്ഗ വരച്ച് ഉദ്യോഗാർഥികൾ; ഡ്രൈ​വി​ങ് ടെ​സ്റ്റി​ൽ പാ​തി​യി​ലേ​റെ​പേ​രും തോ​ൽ​ക്കു​ന്നു

കോ​ഴി​ക്കോ​ട്: ലൈസൻസ് ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ ഡ്രൈ​വി​ങ് ടെ​സ്റ്റി​ൽ പാ​തി​യി​ലേ​റെ​പേ​രും തോ​ൽ​ക്കു​ന്നു. Almost half fail the Department of Motor Vehicles’ driving test മേ​യ് ഒ​ന്നു മു​ത​ൽ ന​ട​പ്പാ​ക്കി​യ പ​രി​ഷ്ക​ര​ണ​ത്തി​നു​ശേ​ഷം ന​ട​ന്ന ടെ​സ്റ്റു​ക​ളു​ടെ സം​സ്ഥാ​ന​ത​ല ക​ണ​ക്കു​ക​ളി​ലാ​ണ് പാ​തി​യി​ലേ​റെ​പേ​രും പ​രാ​ജ​യ​​പ്പെ​ടു​ക​യാ​ണെ​ന്ന് തെ​ളി​യു​ന്ന​ത്. തോ​റ്റ​തി​ന്റെ കാ​ര​ണം ചോ​ദി​ക്കു​മ്പോ​ൾ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ​പോ​ലും ഉ​ദ്യോ​ഗ​സ്ഥ​ർ വി​ഷ​മി​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​യെ​ന്നാ​ണ് ടെ​സ്റ്റി​നെ​ത്തു​ന്ന​വ​ർ പ​റ​യു​ന്ന​ത്. പൊ​ല്ലാ​പ്പ് പേ​ടി​ച്ച് പ​ര​മാ​വ​ധി​പേ​രെ തോ​ൽ​പി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. റോ​ഡ് ടെ​സ്റ്റി​ലാ​ണ് നി​സ്സാ​ര … Continue reading എളുപ്പല്ലാട്ടാ… കിട്ട്യോരൊക്കെ നല്ല പണിയെടുത്തിട്ടുണ്ട്; ശരിക്കും ക്ഷ,ണ്ണ,ക്ക,ഗ്ഗ വരച്ച് ഉദ്യോഗാർഥികൾ; ഡ്രൈ​വി​ങ് ടെ​സ്റ്റി​ൽ പാ​തി​യി​ലേ​റെ​പേ​രും തോ​ൽ​ക്കു​ന്നു