ഹൈദരാബാദ്: അല്ലു അർജുനെ റിമാൻഡ് ചെയ്തു. പുഷ്പ-2വിൻ്റെ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിലാണ് അല്ലു അര്‍ജുനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. തെലങ്കാന നമ്പള്ളി മജിസ്ട്രേറ്റിന് മുമ്പാകെയാണ് അല്ലു അര്‍ജുനെ ഹാജരാക്കിയത്. വൈദ്യ പരിശോധനയ്ക്കുശേഷമാണ് അല്ലു അർജു നെ മജിസ്ട്രേറ്റിന് മുമ്പിലെത്തിച്ചത്. അതേസമയം, റിമാന്‍ഡിലായ അല്ലു അര്‍ജുനെ ജയിലിലേക്ക് അയക്കുന്നത് തെലങ്കാന ഹൈക്കോടതിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും. തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അല്ലു അർജുന്‍റെ ഹർജി പരിഗണിക്കുകയാണ് തെലങ്കാന ഹൈക്കോടതി. ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ ഹൈക്കോടതി … Continue reading അല്ലു അർജുൻ ജയിലിലേക്കോ… 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്ത് മജിസ്‌ട്രേറ്റ്; ജയിലിലേക്ക് മാറ്റുക ഹൈക്കോടതിയുടെ തീരുമാനപ്രകാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed