അല്ലു അർജുൻ്റെ ഹിറ്റ് ചിത്രത്തിന് കേരളത്തിൽ റീ-റിലീസ്; 20 വർഷങ്ങൾക്ക് ശേഷം ‘ഹാപ്പി’ വീണ്ടും തിയറ്ററുകളിൽ

അല്ലു അർജുൻ്റെ ഹിറ്റ് ചിത്രത്തിന് കേരളത്തിൽ റീ-റിലീസ്; 20 വർഷങ്ങൾക്ക് ശേഷം ‘ഹാപ്പി’ വീണ്ടും തിയറ്ററുകളിൽ കൊച്ചി: തെലുങ്ക് സിനിമയായിട്ടും കേരളത്തിൽ വൻ സ്വീകാര്യത നേടിയ ‘ഹാപ്പി’ 20 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ നായകനായ ചിത്രം ഏപ്രിൽ 8-ന് റീ-റിലീസിന് ഒരുങ്ങുകയാണ്. കേരളത്തിൽ ചരിത്ര വിജയം 2006-ൽ പുറത്തിറങ്ങിയ ചിത്രം കേരളത്തിൽ 150 ദിവസത്തിലധികം പ്രദർശിപ്പിച്ച് വലിയ വിജയമായിരുന്നു. ‘മല്ലു അർജുൻ’ എന്ന പേരിൽ ആരാധകരുടെ മനസ്സിൽ ഇടം … Continue reading അല്ലു അർജുൻ്റെ ഹിറ്റ് ചിത്രത്തിന് കേരളത്തിൽ റീ-റിലീസ്; 20 വർഷങ്ങൾക്ക് ശേഷം ‘ഹാപ്പി’ വീണ്ടും തിയറ്ററുകളിൽ