നരഹത്യാക്കേസിൽ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം; ജാമ്യ അനുവദിച്ചത് ഉപാധികളോടെ
നരഹത്യാ ക്കേസിൽ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം. വിചാരക്കോടതിയായ നമ്പള്ളി മജിസ്ട്രേറ്റ് കോടതി അല്ലു അര്‍ജുന് സ്ഥിരം ജാമ്യം അനുവദിച്ചു. നേരത്തേ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ജനുവരി ആദ്യ ആഴ്ച വരെ ഇടക്കാല ജാമ്യം നൽകിയിരുന്നു. അമ്പതിനായിരം രൂപയും രണ്ടാൾ ജാമ്യവും വ്യവസ്ഥകളോടെയാണ് ഇപ്പോൾ സ്ഥിരം ജാമ്യം അനുവദിച്ചത്. Allu Arjun granted permanent bail in murder case; bail granted with conditions പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ച … Continue reading നരഹത്യാക്കേസിൽ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം; ജാമ്യ അനുവദിച്ചത് ഉപാധികളോടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed