പുഷ്പ ഫയറല്ല വൈൽഡ് ഫയർ; പുഷ്പയെ പൂട്ടാൻ ഭൻവർ സിങ് ഷെഖാവത്ത് കുറച്ചുകൂടി മൂക്കണം; റപ്പാറപ്പാ ഫൈറ്റും കാണേണ്ടത് തന്നെ; പുഷ്പ ദ റൂൾ റിവ്യൂ

അല്ലു അർജുൻ ഫഹദ് ഫാസിൽ ചിത്രം പുഷ്പ 2 തിയറ്ററുകളിലെത്തി. ലോകത്താകമാനം 12,000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തിൽ 500 സ്ക്രീനുകളിൽ ചിത്രമെത്തി. പുലർച്ചെ നാല് മണിക്കാണ് ആദ്യ ഷോ തുടങ്ങിയത്. പുഷ്പ ദി റൈസിന്റെ പാൻ ഇന്ത്യൻ വിജയം ആവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംവിധായകൻ സുകുമാർ രണ്ടാംഭാഗം ഒരുക്കിയത്. ഒരു കച്ചവട സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ചേർത്താണ് പുഷ്പ ദ റൂൾ പ്രദർശനത്തിനെത്തിയിരിക്കുന്നത്. ചിത്രം റിലീസിന് മുന്നേ 1000 കോടി രൂപയുടെ പ്രീ-റിലീസ് … Continue reading പുഷ്പ ഫയറല്ല വൈൽഡ് ഫയർ; പുഷ്പയെ പൂട്ടാൻ ഭൻവർ സിങ് ഷെഖാവത്ത് കുറച്ചുകൂടി മൂക്കണം; റപ്പാറപ്പാ ഫൈറ്റും കാണേണ്ടത് തന്നെ; പുഷ്പ ദ റൂൾ റിവ്യൂ