ഒരാളും താമസത്തിനില്ലെങ്കിലും കാവൽ വേണമല്ലോ; ഒന്നിനും സ്ഥലമില്ലെങ്കിൽ എന്തു ചെയ്യും; മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിലെ സുരക്ഷ ചുമതലയുള്ള പോലീസുകാരുടെ ഒരു അവസ്ഥ നോക്കണെ…

കണ്ണൂർ: മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിൽ റസിഡൻസ് ഡ്യൂട്ടി ചെയ്യുന്ന സേനാംഗങ്ങൾക്ക് ശുചിമുറിസൗകര്യം പോലുമില്ലെന്ന് ആക്ഷേപം.It has been alleged that there is not even a toilet facility for the army personnel doing residence duty at the Chief Minister’s house in Pinarayi ഇവിടെ ഡ്യൂട്ടിയിലുള്ള സേനാംഗങ്ങൾക്കു റെസ്റ്റ് റൂം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ സമ്മേളനത്തിൽ ആവശ്യം. സ്റ്റാഫ് കൗൺസിൽ യോഗത്തിൽ … Continue reading ഒരാളും താമസത്തിനില്ലെങ്കിലും കാവൽ വേണമല്ലോ; ഒന്നിനും സ്ഥലമില്ലെങ്കിൽ എന്തു ചെയ്യും; മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിലെ സുരക്ഷ ചുമതലയുള്ള പോലീസുകാരുടെ ഒരു അവസ്ഥ നോക്കണെ…