‘പല പ്രവർത്തനങ്ങളും ക്രമക്കേടിന് മറ’: ഇരവികുളം ദേശീയോദ്യാനത്തിൽ അനധികൃത നിയമനമെന്ന് ആരോപണം:

ഇടുക്കി ഇരവികുളം ദേശീയോദ്യാനത്തിൽ അനധികൃത നിയമനങ്ങളും അഴിമതിയും വ്യാപകമെന്ന് ആരോപണം. കോൺഗ്രസ് മൂന്നാർ ബ്ലോക്ക് കമ്മിറ്റിയാണ് ആരോപണവുമായി രംഗത്തെത്തിയത്. നിയമനങ്ങളും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഈ മാസം 19 ന് ദേശിയോദ്യാനം ഉപരോധിക്കും. കോടികൾ വരുമാനമുള്ള ദേശീയോദ്യാനത്തിൽ നടത്തുന്ന പല പ്രവർത്തനങ്ങളും ക്രമക്കേടിന് മറയാണ്. പാർക്കിങ്ങിന് പോലും വേണ്ട വിധം സൗകര്യമില്ലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. യു.കെ.യിൽപ്രത്യുത്പാദന പ്രശ്‌നങ്ങളുള്ള സ്ത്രീകളുടെ നിരക്ക് ഞെട്ടിക്കുന്നത്…! സർവേ റിപ്പോർട്ട് ഇംഗ്‌ളണ്ടിൽ ഒട്ടേറെ സ്ത്രീകൾ പ്രത്യുത്പാദന പ്രശ്‌നം … Continue reading ‘പല പ്രവർത്തനങ്ങളും ക്രമക്കേടിന് മറ’: ഇരവികുളം ദേശീയോദ്യാനത്തിൽ അനധികൃത നിയമനമെന്ന് ആരോപണം: