ഭൂപതിവ് ചട്ടഭേദഗതിയിൽ ആരോപണ പ്രത്യാക്രമണങ്ങൾ…..ഇടുക്കി വീണ്ടും കത്തുന്നോ…?

ഭൂപതിവ് ചട്ടഭേദഗതിയിൽ ആരോപണ പ്രത്യാക്രമണങ്ങൾ…..ഇടുക്കി വീണ്ടും കത്തുന്നോ…? ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടുകളെ തുടർന്ന് ഇടുക്കിയിൽ ഉണ്ടായ സമരങ്ങൾ സംസ്ഥാനത്തെ ഒട്ടാകെ പിടിച്ചുകുലുക്കിയതാണ്. എന്നാൽ നിലവിൽ ഭൂപതിവ് ചട്ടഭേദഗതി കൊണ്ടുവന്ന് നിർമാണങ്ങൾ ക്രമവത്കരിക്കാനുള്ള നീക്കത്തിലും രാഷ്ട്രീയ കക്ഷികൾ തമ്മിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും സമരങ്ങളും തുടരുകയാണ്. ക്രമവത്കരണത്തിന്റെ ഭാഗമായി അമിത തുക നികുതിയായി നൽകേണ്ടി വരും എന്നതാണ് പ്രധാന ആരോപണം. ഇത് കെട്ടിട ഉടമകൾക്ക് വൻ ബാധ്യതയുണ്ടാക്കും. ഇതിനിടെ ഭൂപതിവ് ചട്ട ഭേദഗതിയുടെ മറവിൽ ജനങ്ങളെ കൊള്ളയടിക്കാനുള്ള ഗവൺമെന്റിന്റെ … Continue reading ഭൂപതിവ് ചട്ടഭേദഗതിയിൽ ആരോപണ പ്രത്യാക്രമണങ്ങൾ…..ഇടുക്കി വീണ്ടും കത്തുന്നോ…?