എട്ടു മാസം മുമ്പ് വരെ ഒരു കുഴപ്പവുമില്ലായിരുന്നു; എടിഎം മോണിറ്ററുകൾ ഓഫ് ചെയ്തിടുന്നതിന് പിന്നിൽ…

കൊച്ചി: ബാങ്കുകൾ എടിഎം മോണിറ്ററുകൾ ഓഫ് ചെയ്തിടുന്നത് പതിവാകുന്നെന്ന് ആക്ഷേപം. ബാങ്ക് ശാഖകളുടെ എ.ടി.എം. കാഷ് ഡിപ്പോസിറ്റ് മെഷീൻ (സി.ഡി.എം.) എന്നിവയുടെ മോണിറ്റർ സ്ക്രീനുകളാണ് കുറച്ചു കാലങ്ങളായി പലപ്പോഴും ഓഫ് ചെയ്തിടുന്നത്. രാത്രികാലങ്ങളിലും അവധി ദിവസങ്ങളിലുമെല്ലാം ഇത്തരത്തിൽ എടിഎം സ്ക്രീനുകൾ ഓഫ് ചെയ്തിടുന്നു എന്നാണ് പരാതി. മെഷീനുകൾക്ക് സാങ്കേതിക തകരാറുണ്ടാകുന്നത് ഒഴിവാക്കാനാണ് സ്ക്രീനുകൾ ഓഫ് ചെയ്തിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിൽ മോണിറ്റർ സ്ക്രീൻ ഓഫ് ചെയ്തിടുന്നതുവഴി ബാങ്കുകൾക്ക് നേട്ടമുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ബാങ്കുകളുടെ റാങ്കിങ്ങിൽ മികച്ച പോയിന്റ് നേടുന്നതിനാണ് ഇത്തരത്തിൽ … Continue reading എട്ടു മാസം മുമ്പ് വരെ ഒരു കുഴപ്പവുമില്ലായിരുന്നു; എടിഎം മോണിറ്ററുകൾ ഓഫ് ചെയ്തിടുന്നതിന് പിന്നിൽ…