‘ബലാത്സംഗത്തിൽ അതിജീവിതയ്ക്കും ഉത്തരവാദിത്വം’: വീണ്ടും വിവാദ വിധിയുമായി അലഹാബാദ് കോടതി, പ്രതിക്ക് ജാമ്യം

മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് അഴിക്കുന്നതും ബലാത്സംഗശ്രമമായി കാണാനാവില്ലെന്ന പരാമർശത്തിനു പിന്നാലെ, വീണ്ടും വിവാദ വിധിയുമായി അലഹാബാദ് ഹൈക്കോടതി. പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച വേളയിലാണ്, ബലാത്സംഗക്കേസിലെ അതിജീവിത ‘അപകടം വിളിച്ചു വരുത്തുകയായിരുന്നു, സംഭവത്തിൽ അവർക്കും ഉത്തരവാദിത്വമുണ്ട്’ എന്നു അലഹാബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഡൽഹിയിൽ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്ന ബിരുദാനന്തര ബിരുദ വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ട കേസിലാണ് വിധി. സംഭവം ഇങ്ങനെ: സെപ്റ്റംബർ 21ന് യുവതിയും സുഹൃത്തുക്കളായ മൂന്നു പെൺകുട്ടികളും ഹൗസ് ഖാസിലെ റസ്റ്ററന്റ് സന്ദർശിച്ചു. മദ്യപിച്ച ശേഷം … Continue reading ‘ബലാത്സംഗത്തിൽ അതിജീവിതയ്ക്കും ഉത്തരവാദിത്വം’: വീണ്ടും വിവാദ വിധിയുമായി അലഹാബാദ് കോടതി, പ്രതിക്ക് ജാമ്യം