മുത്തങ്ങയിൽ കുടുങ്ങിയ അഞ്ഞൂറ് പേരെയും പുറത്തെത്തിച്ചു; പോലീസിന്റെയും ഫയർഫോഴ്‌സിന്റെയും രക്ഷാപ്രവർത്തനം രാത്രിയിലെ ശക്തമായ മഴയിൽ

വയനാട്: കനത്ത മഴയിൽ മുത്തങ്ങ വനമേഖലയിൽ കുടുങ്ങി കിടന്നിരുന്ന എല്ലാവരെയും പുറത്തെത്തിച്ചു. പോലീസിന്റെയും ഫയർഫോഴ്‌സിന്റെയും ഇടപെടലിൽ കുടുങ്ങിപ്പോയ 500 ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്. All those who were trapped in the MUTHANGA forest area were brought out due to heavy rain പൊൻകുഴി ഭാഗത്ത് ദേശീയ പാത 766 ലെ വെള്ളക്കെട്ടിനെ തുടർന്ന് ബസും വിവിധ സ്വകാര്യവാഹനങ്ങളുമടക്കം വനമേഖലയിൽ വിവിധ വാഹനങ്ങളിൽ രാത്രിയിൽ പെട്ടുപോകുകയായിരുന്നു. രാത്രിയിലെ ശക്തമായ മഴയിലായിരുന്നു പോലീസിന്റെയും ഫയർഫോഴ്‌സിന്റെയും … Continue reading മുത്തങ്ങയിൽ കുടുങ്ങിയ അഞ്ഞൂറ് പേരെയും പുറത്തെത്തിച്ചു; പോലീസിന്റെയും ഫയർഫോഴ്‌സിന്റെയും രക്ഷാപ്രവർത്തനം രാത്രിയിലെ ശക്തമായ മഴയിൽ