അമേരിക്ക, കാനഡ, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരുള്‍പ്പടെ യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിബ്രിട്ടനില്‍ ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍ നടപ്പിലാക്കിയിട്ട് കാലങ്ങളായി. ഇത് ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി കൂടി ബാധകമാക്കിയിരിക്കുന്നു എന്ന വാർത്തയാണിപ്പോൾ പുറത്തുവരുന്നത്. ഏപ്രില്‍ രണ്ടു മുതല്‍ യൂറോപ്യന്മാര്‍ക്ക് ബ്രിട്ടനില്‍ പ്രവേശിക്കുന്നതിന് ഇലക്ട്രോണി ട്രാവല്‍ ഓഥറൈസേഷന്‍ (ഇ ടി എ) ആവശ്യമായി വന്നേക്കും. എന്നാല്‍ ഇത് ഒരു വിസയല്ല,ഇടിഎ യുകെയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ഡിജിറ്റല്‍ അനുമതി മാത്രമാണ്. ഏതൊക്കെ സാഹചര്യത്തിലാണ് ഇടിഎ ആവശ്യമില്ലാത്തത് ? ബ്രിട്ടീഷ് ഓവര്‍സീസ് … Continue reading യുകെയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കെല്ലാം ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍ നിർബന്ധമോ…? ഇത് എടുക്കേണ്ടവരും എടുക്കേണ്ടാത്തവരും ആരൊക്കെ..? അറിയാം പുതിയ ആ മാറ്റത്തെക്കുറിച്ച്:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed