അച്ഛൻ അന്ന് പറഞ്ഞ കാര്യങ്ങളെല്ലാം ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ശരിയായി വരുന്നു; പ്രതികരിച്ച് ഷോബി തിലകൻ

കൊച്ചി: മലയാള സിനിമാ മേഖലയിലെ ചൂഷണങ്ങൾ തുറന്നു കാണിച്ച് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടന്‍ തിലകന്റെ മകൻ ഷോബി തിലകൻ. അമ്മ സംഘടനയുമായി ബന്ധപ്പെട്ട് നടൻ തിലകൻ മുൻപ് പറഞ്ഞ പല കാര്യങ്ങളും സത്യമായിരുന്നെന്ന് തെളിയിക്കുന്നതാണ് ഹേമ കമ്മിറ്റി പുറത്തുവിട്ട റിപ്പോർട്ടെന്ന് ഷോബി തിലകൻ പറഞ്ഞു.(All the things that my father said then come true through the Hema Committee report; Shobi Thilakan responded) ഇതിന് … Continue reading അച്ഛൻ അന്ന് പറഞ്ഞ കാര്യങ്ങളെല്ലാം ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ശരിയായി വരുന്നു; പ്രതികരിച്ച് ഷോബി തിലകൻ