നിശ്ചയിച്ച വിലയില്‍ കൂടുതല്‍ നിരക്ക് ഈടാക്കുക, തൂക്കംകുറച്ച് സാധനങ്ങള്‍ നല്‍കുക, അമിതനിരക്ക് ഈടാക്കുക… സർവത്ര തട്ടിപ്പ്; ശബരിമലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 181കേസുകള്‍

ശബരിമല : ശബരിമലയിൽ ദിനംപ്രതി തിരക്ക് കൂടുകയാണ്. ഇത് മുതലാക്കാനും ചില കൂട്ടർ ഇറങ്ങിയിട്ടുണ്ട്. അതും സർവത്ര തട്ടിപ്പുമായി. നിശ്ചയിച്ച വിലയില്‍ കൂടുതല്‍ നിരക്ക് ഈടാക്കുക, തൂക്കംകുറച്ച് സാധനങ്ങള്‍ നല്‍കുക, അമിതനിരക്ക് ഈടാക്കുക എന്നിങ്ങനെയുള്ള ക്രമക്കേടുകളില്‍ കണ്ടെത്തി ലീഗല്‍ മെട്രോളജി വകുപ്പ് ഇതുവരെ 181കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ ഇനത്തിൽ10.87ലക്ഷം രൂപ പിഴ ഈടാക്കി. ശബരിമല മണ്ഡലകാലം തുടങ്ങിയശേഷം സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ സ്‌ക്വാഡുകളായി നടത്തിയ പരിശോധനകളിലാണ് വ്യാപക ക്രമക്കേട് … Continue reading നിശ്ചയിച്ച വിലയില്‍ കൂടുതല്‍ നിരക്ക് ഈടാക്കുക, തൂക്കംകുറച്ച് സാധനങ്ങള്‍ നല്‍കുക, അമിതനിരക്ക് ഈടാക്കുക… സർവത്ര തട്ടിപ്പ്; ശബരിമലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 181കേസുകള്‍