വാക്ക് പാലിച്ചു; മെയ് മാസം ലഭിക്കേണ്ട ശമ്പളം ഏപ്രിൽ മുപ്പതിന് തന്നെ അക്കൗണ്ടിലെത്തി

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും മെയ് മാസം ലഭിക്കേണ്ട ശമ്പളം ഏപ്രിൽ മുപ്പതിന് തന്നെ അക്കൗണ്ടിലെത്തി. ഓവർഡ്രാഫ്റ്റും സർക്കാർ സഹായവും ചേർത്താണ് ഇത്തവണ ശമ്പളം നൽകിയത്. മുഴുവൻ ജീവനക്കാർക്കും മേയ് മാസത്തെ ശമ്പളം ഇന്നലെ തന്നെ അക്കൗണ്ടിൽ എത്തി. പ്രതിസന്ധികൾ ഏറെ ഉണ്ടെങ്കിലും ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നല്‍കും എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്റെയും പ്രധാന പ്രഖ്യാപനമായിരുന്നു. കഴിഞ്ഞ മാസം മുതലാണ് ഒന്നാം തീയതി … Continue reading വാക്ക് പാലിച്ചു; മെയ് മാസം ലഭിക്കേണ്ട ശമ്പളം ഏപ്രിൽ മുപ്പതിന് തന്നെ അക്കൗണ്ടിലെത്തി