ബഹിരാകാശത്ത് കഴിഞ്ഞത് 200 ദിവസം; തിരിച്ചെത്തിയ നാലുപേരും ആശുപത്രിയിൽ; കാരണം പറയാതെ നാസ
വാഷിങ്‌ടണ്‍: രാജ്യാന്തര ബഹിരാകാശ നിലയത്തില്‍നിന്നും മടങ്ങിയെത്തിയ സംഘത്തിലെ നാലുപേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ബഹിരാകാശയാത്രികന് ആദ്യം വൈദ്യസഹായം ലഭിച്ചതായി നാസ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ തിങ്കളാഴ്‌ച എല്ലാ അംഗങ്ങളെയും ആശുപത്രിയിലേക്കു മാറ്റി. എന്നാൽ എന്തുകൊണ്ടാണ് ബഹിരാകാശ യാത്രികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നതിനു നാസ വിശദീകരണം നല്‍കിയിട്ടില്ല. ഇവരുടെ ആരോഗ്യപ്രശ്‌നത്തെക്കുറിച്ചു വിശദീകരിക്കാനും നാസ വിസമ്മതിച്ചു. കഴിഞ്ഞ മാസം 25 നാണു സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്‌സ്യൂളില്‍ അവര്‍ ഭൂമിയിലെത്തിയത്. ഐ.എസ്.എസില്‍ 200 ദിവസത്തിലധികം ചെലവഴിച്ച ശേഷമാണ് അവര്‍ ഫേ്ലാറിഡ തീരത്തിറങ്ങിയത്.ആരോഗ്യ … Continue reading ബഹിരാകാശത്ത് കഴിഞ്ഞത് 200 ദിവസം; തിരിച്ചെത്തിയ നാലുപേരും ആശുപത്രിയിൽ; കാരണം പറയാതെ നാസ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed