തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിയോട് ചെയ്ത ക്രൂരത പുറംലോകം അറിഞ്ഞതിന് പിന്നാലെ മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തിര മെഡിക്കല്‍ പരിശോധന നടത്താന്‍ തീരുമാനം. ഇതിനായി പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമസമിതി ഡിഎംഒക്ക് ഇന്ന് കത്ത് നൽകും. കുട്ടികളെ കൗൺസിലിങ്ങിന് വിധേയരാക്കാനും തീരുമാനിച്ചിട്ടുണ്ട്.(All children will undergo an urgent medical check up in the Child Welfare Committee) രണ്ടരവയസ്സുകാരിയെ ജനനേന്ദ്രിയത്തിൽ മുറുിവേല്പിച്ച സംഭവത്തിൻ്റെയും കൂടുതൽ കുഞ്ഞുങ്ങളെ മർദ്ദിക്കാറുണ്ടെന്ന് മുൻ ആയയുടെ വെളിപ്പെടുത്തലിൻ്റെയും … Continue reading ശിശുക്ഷേമ സമിതിയിൽ രണ്ടരവയസ്സുകാരിയെ ഉപദ്രവിച്ച സംഭവം; മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തിര മെഡിക്കല്‍ പരിശോധന നടത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed