നിപ; ഇന്ന് പുറത്തുവന്ന 16 സ്രവ പരിശോധന ഫലങ്ങളും നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയിലുള്ളവർ 472
തിരുവനന്തപുരം: നിപ രോഗബാധയിൽ ഇന്ന് പുറത്തുവന്ന 16 സ്രവ പരിശോധന ഫലങ്ങളും നെഗറ്റീവ്. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്.All 16 test results of Nipah disease released today are negative ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ് എല്ലാവരും. ഇതോടെ 58 സാമ്പിളുകൾ ആകെ നെഗറ്റീവ് ആയി. മലപ്പുറം കളക്ടറേറ്റിൽ ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു. വ്യാഴാഴ്ച മൂന്ന് പേര്‍ അഡ്മിറ്റായിട്ടുണ്ട്. ആകെ 21 പേരാണ് ഇപ്പോള്‍ … Continue reading നിപ; ഇന്ന് പുറത്തുവന്ന 16 സ്രവ പരിശോധന ഫലങ്ങളും നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയിലുള്ളവർ 472
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed