പ്രതിസന്ധികളിൽ തളരാതെ, ജീവിതത്തോട് പടവെട്ടി “മഞ്ഞുമ്മൽ ഗേൾ “

കൊച്ചി: ബൈക്ക് അപകടത്തിൽ അച്ഛന് പരിക്ക് പറ്റിയതോടെ ജോലിക്ക് പോകാൻ കഴിയാതായി. അമ്മയ്‌ക്കാണെങ്കിൽ കടുത്ത ന്യുമോണിയ. പ്രതിസന്ധിക്കു മുന്നിൽ തളരാതെ കുടുംബത്തിന്റെ സംരക്ഷണം ‘മഞ്ഞുമ്മൽ ഗേൾ’ ഏറ്റെടുക്കുകയായിരുന്നു. മഞ്ഞുമ്മൽ വാരിയത്ത് വീട്ടിൽ അലീഷ ജിൻസൺ (18) പ്ളസ് ടു പഠനത്തോടൊപ്പം ഇലക്ട്രിക് ഓട്ടോ ഓടിച്ച് കുടുംബം പോറ്റുകയാണ്. ഉൗബർ സവാരികളാണ് കൂടുതലും പോകുന്നത്. പഠനം കഴിഞ്ഞ് വൈകിട്ട് 6 മുതൽ രാത്രി 10വരെയാണ് ഓട്ടോ ഓടിക്കുന്നത്. പിന്നീട് വീട്ടുസാധനങ്ങൾ വാങ്ങി മടങ്ങും. ദിവസവും 1000 രൂപ വരെ … Continue reading പ്രതിസന്ധികളിൽ തളരാതെ, ജീവിതത്തോട് പടവെട്ടി “മഞ്ഞുമ്മൽ ഗേൾ “