അന്യഗ്രഹ ജീവികൾ ഇന്ത്യയിലും..? വയലിൽ അസാധാരണ വസ്തു എത്തിയതായി കർഷകർ: വീഡിയോ

ഇന്ത്യയില്‍ നിന്നും അന്യഗ്രഹ ജീവികളെ കണ്ടെന്നുള്ള വാർത്തകൾ പുറത്ത് വരുന്നത് ഇതാദ്യമല്ല. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഝാന്‍സിയിലെ റതോസ ഗ്രാമത്തിന് സംഭവം നടന്നത്. രാജു ലാമർദാർ എന്ന ഗ്രാമത്തിലെ കർഷകനാണ് തന്‍റെ വയലിൽ അസാധാരണമായ ഒരു വസ്തുവിനെ കണ്ടതായി റിപ്പോർട്ട് ചെയ്തത്. താന്‍ അടുത്തെത്തിയപ്പോൾ ആ വസ്തു പെട്ടെന്ന് അല്പ ദൂരം സഞ്ചരിക്കുകയും പിന്നാലെ അത് ആകാശത്തിലേക്ക് ഉയരുകയുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാർത്ത നാട്ടില്‍ പ്രചരിച്ചതോടെ അത് അന്യഗ്രഹ ജീവികളുടെ വാഹനങ്ങളാകാമെന്നാണ് നാട്ടുകാര്രുടെ അഭിപ്രായം. … Continue reading അന്യഗ്രഹ ജീവികൾ ഇന്ത്യയിലും..? വയലിൽ അസാധാരണ വസ്തു എത്തിയതായി കർഷകർ: വീഡിയോ