വന്ന വഴി മറക്കരുത്; സിനിമാലയിലൂടെ സിനിമയിൽ എത്തിയ നടന് അഹങ്കാരം തലയ്ക്കു പിടിച്ചു; ഇപ്പോൾ വട്ടപൂജ്യം

കൊച്ചി: മലയാള ടെലിവിഷൻ രംഗത്ത് ഏറെക്കാലം നീണ്ടുനിന്ന ജനപ്രിയ പരിപാടിയായിരുന്നു സിനിമാല. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിച്ചിരുന്ന പരിപാടിക്ക് നിരവധി ആരാധകരുണ്ടായിരുന്നു. മലയാളം സിനിമയിലെ ഒട്ടനവധി നടീനടൻമാരും സിനിമാലയിലൂടെ എത്തിയവരാണ്. ഈ നേട്ടങ്ങളുടെ പിന്നിൽ പ്രവ‌ർത്തിച്ചത് ഡയാന സിൽവർസ്റ്റർ എന്ന സംവിധായികയായിരുന്നു. സിനിമാലയിലൂടെ അവർ സ്വന്തമാക്കിയ നേട്ടങ്ങളെയും ഉണ്ടായ കോട്ടങ്ങളേയും പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്. സംവിധായകൻ പ്രിയദർശന്റെ ഭാര്യയും നടിയുമായിരുന്ന ലിസിയും ഡയാനയോടൊപ്പം … Continue reading വന്ന വഴി മറക്കരുത്; സിനിമാലയിലൂടെ സിനിമയിൽ എത്തിയ നടന് അഹങ്കാരം തലയ്ക്കു പിടിച്ചു; ഇപ്പോൾ വട്ടപൂജ്യം