ലോകത്തെ ആദ്യ എഐ മന്ത്രി ടിറാന: ലോകം സാങ്കേതിക വിപ്ലവത്തിലേക്ക് ചുവടുവെക്കുന്ന വേളയിൽ, അഴിമതിക്കെതിരെ പോരാടാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മന്ത്രിയെ നിയമിച്ചുകൊണ്ട് അൽബേനിയ ചരിത്രം സൃഷ്ടിച്ചു. രാജ്യത്തിന്റെ മന്ത്രിസഭയിലാണ് ഈ നവീന പരീക്ഷണം ആരംഭിച്ചത്. ‘ഡിയല്ല’ – സൂര്യനെ സൂചിപ്പിക്കുന്ന പേര് അൽബേനിയൻ ഭാഷയിൽ ‘സൂര്യൻ’ എന്നർത്ഥം വരുന്ന ‘ഡിയല്ല’ എന്നാണ് പുതിയ എഐ മന്ത്രിക്ക് നൽകിയിരിക്കുന്നത്. പരമ്പരാഗത അൽബേനിയൻ വസ്ത്രം ധരിച്ച യുവതിയുടെ ചിത്രം മന്ത്രിയുടെ പ്രതീകമായി അവതരിപ്പിച്ചിട്ടുണ്ട്. സാധാരണ രാഷ്ട്രീയ നേതാക്കളെ പോലെ … Continue reading ലോകത്തെ ആദ്യ എഐ മന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed