കുടുംബ വഴക്ക്; യുവതിയെ കാണാനില്ലെന്ന് പരാതി

കുടുംബ വഴക്ക്; യുവതിയെ കാണാനില്ലെന്ന് പരാതി ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് ഇന്നലെ മുതൽ യുവതിയെ കാണാനില്ലെന്ന് പരാതി. മണ്ണഞ്ചേരി സ്വദേശി ഫാഖിത്ത കെ എ (34) യാണ് കാണാതായത്. ഇന്നലെ രാവിലെയാണ് യുവതി വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. വൈകുന്നേരം വരെ കാത്തിരുന്നിട്ടും വരാതായതോടെ ഭർത്താവ് റിയാസ് പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതൽ ഭാര്യയെ കാണാനില്ലെന്നാണ് റിയാസ് പൊലീസിനോട് പറഞ്ഞത്. മട്ടാഞ്ചേരി കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥൻ ആണ് റിയാസ്. ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. റിയാസ് … Continue reading കുടുംബ വഴക്ക്; യുവതിയെ കാണാനില്ലെന്ന് പരാതി