85-കാരന്റെ 20 ലക്ഷം ‘മുക്കി’; യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്തു, ഒടുവിൽ സംഭവിച്ചത്! ജാഗ്രത
ആലപ്പുഴ: റിട്ടയർമെന്റ് ജീവിതത്തിന്റെ സമ്പാദ്യം ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭമുണ്ടാക്കാമെന്ന് കരുതിയ വയോധികന് ഒടുവിൽ ലഭിച്ചത് കണ്ണീർ. മാരാരിക്കുളം സ്വദേശിയായ 85-കാരനാണ് ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ 19,62,768 രൂപ നഷ്ടപ്പെട്ടത്. ഡിജിറ്റൽ യുഗത്തിലെ ചതിക്കുഴികൾ എത്രത്തോളം ആഴത്തിലുള്ളതാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. യൂട്യൂബ് വീഡിയോയ്ക്ക് പിന്നാലെ എത്തിയ വ്യാജ വാഗ്ദാനങ്ങളും വയോധികനെ കുടുക്കിയ രീതിയും യൂട്യൂബിൽ ഓഹരി വിപണിയെക്കുറിച്ചുള്ള വീഡിയോകൾ കണ്ടു കൊണ്ടിരിക്കെയാണ് അതിന് താഴെയുള്ള ഒരു ആകർഷകമായ ലിങ്കിൽ വയോധികൻ ക്ലിക്ക് ചെയ്തത്. ഈ ലിങ്ക് … Continue reading 85-കാരന്റെ 20 ലക്ഷം ‘മുക്കി’; യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്തു, ഒടുവിൽ സംഭവിച്ചത്! ജാഗ്രത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed