ആലപ്പുഴയിൽ മുണ്ടിനീര് പടരുന്നു: സ്കൂളിന് അവധി; ജാഗ്രതാനിർദ്ദേശവുമായി കളക്ടർ

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം ഗവ. എൽപി സ്‌കൂളിൽ മുണ്ടിനീര് രോഗബാധ സ്ഥിരീകരിച്ചത് പ്രദേശവാസികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കുന്നു. രോഗം വൻതോതിൽ പടരാനുള്ള സാധ്യത കണക്കിലെടുത്ത് അടിയന്തര മുൻകരുതൽ നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. രോഗവ്യാപനം തടയാൻ കർശന നടപടി: ജനുവരി 22 മുതൽ സ്‌കൂൾ അടച്ചിടാൻ ജില്ലാ കളക്ടറുടെ അടിയന്തര നിർദ്ദേശം മാരാരിക്കുളം സ്‌കൂളിലെ നിരവധി കുട്ടികൾക്ക് ഒരേസമയം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെയാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന്, വൈറസ് വ്യാപനം തടയുന്നതിനായി ജനുവരി 22 മുതൽ … Continue reading ആലപ്പുഴയിൽ മുണ്ടിനീര് പടരുന്നു: സ്കൂളിന് അവധി; ജാഗ്രതാനിർദ്ദേശവുമായി കളക്ടർ