ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി; യുവാവ് വേദന കൊണ്ട് പുളഞ്ഞത് 5 മാസം; സംഭവം ആലപ്പുഴ മെഡി. കോളേജിൽ

ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി; യുവാവ് വേദന കൊണ്ട് പുളഞ്ഞത് 5 മാസം; സംഭവം ആലപ്പുഴ മെഡി. കോളേജിൽ അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിന്റെ കാലിൽ തറച്ചുകയറിയ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയ സംഭവത്തിൽ ഗുരുതരമായ ചികിത്സാ അനാസ്ഥ ആരോപണം.  പുന്നപ്ര കൊച്ചുപറമ്പ് വീട്ടിൽ അനന്തു (27) എന്ന യുവാവിന്റെ കാലിൽ നിന്ന് അഞ്ചര മാസങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ ചില്ല് നീക്കം ചെയ്തു. ജൂലൈ 17ന് രാത്രി ഒമ്പതോടെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ വളഞ്ഞവഴിയിൽ കാറിടിച്ച് … Continue reading ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി; യുവാവ് വേദന കൊണ്ട് പുളഞ്ഞത് 5 മാസം; സംഭവം ആലപ്പുഴ മെഡി. കോളേജിൽ