ആലപ്പുഴയിൽ പിതാവ് മക്കൾക്ക് വിഷം നൽകി ജീവനൊടുക്കി; കുട്ടികൾ അതീവ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ: നിഷ്കളങ്കരായ രണ്ട് പിഞ്ചുമക്കളുടെ ജീവൻ കവരാൻ ശ്രമിച്ച് പിതാവ് ആത്മഹത്യ ചെയ്ത വാർത്തയുടെ ഞെട്ടലിലാണ് ആലപ്പുഴ മാന്നാർ ഗ്രാമം. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്. മനോജിന്റെ മക്കളായ ആറാം ക്ലാസുകാരി ശിവഗംഗയും രണ്ടാം ക്ലാസുകാരി ശിവ കീർത്തനയും നിലവിൽ ആശുപത്രിയിൽ മരണത്തോട് മല്ലിടുകയാണ്. സ്കൂൾ വിട്ടു വന്ന മക്കൾക്ക് അച്ഛൻ കരുതിവെച്ചത് ‘മരണ പാനീയം’; ജ്യൂസിൽ വിഷം കലർത്തിയത് കുട്ടികൾ അറിഞ്ഞില്ല തിങ്കളാഴ്ച വൈകുന്നേരം പതിവുപോലെ സ്കൂൾ വിട്ട മക്കളെ കൂട്ടിക്കൊണ്ടുവരാൻ … Continue reading ആലപ്പുഴയിൽ പിതാവ് മക്കൾക്ക് വിഷം നൽകി ജീവനൊടുക്കി; കുട്ടികൾ അതീവ ഗുരുതരാവസ്ഥയിൽ